മന്ത്രിസ്ഥാനം: ഇന്ന് തീരുമാനമായേക്കും
തിരുവനന്തപുരം: സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മെയ് 24 വ്യാഴാഴ്ച വൈകീട്ട് ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് സൂചന. സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഈ അന്തിമയോഗത്തില്‍ കരുണാകരനും ആന്റണിയും മുരളീധരനും പങ്കെടുക്കും.
വ്യാഴാഴ്ച രാവിലെ ആന്റണിയും മുരളീധരനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി അധ്യക്ഷന്‍ ഗുലാംനബി ആസാദുമായി ചര്‍ച്ച നടത്തി. ഒറ്റയ്ക്കൊറ്റായാണ് ആസാദ് ഇവരുമായി ചര്‍ച്ചകള്‍ നടത്തിയത്. പക്ഷെ അനുകൂല തീരുമാനമൊന്നുമുണ്ടായില്ല.
കെ.വി. തോമസിന്റെ മന്ത്രിസ്ഥാനത്തെച്ചൊല്ലിയാണ് തര്‍ക്കം. തോമസിനെ മന്ത്രിയാക്കണമെന്ന കാര്യത്തില്‍ കരുണാകരന് ഉറച്ചുനില്‍ക്കുകയാണ്. അതേ സമയം ഉമ്മന്‍ചാണ്ടി ധനമന്ത്രിയാകുന്നതിനെ കരുണാകരന് എതിര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രിയാകണമെന്ന കാര്യത്തില്‍ ആന്റണി ഉറച്ചുനില്‍ക്കുകയാണ്.
ഒരു പക്ഷേ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചാല്‍ തോമസിന്റെ കാര്യത്തിലുള്ള പിടിവാശി കരുണാകരന് ഉപേക്ഷിച്ചേക്കുമെന്ന് കരുതുന്നു. ആന്റണിയും മുരളീധരനും മെയ് 25 വെള്ളിയാഴ്ചയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications