Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയയ്ക്കെതിരായ കേസ്: പ്രോസിക്യൂഷന് വിര്‍ശനം

ചെന്നൈ: ലണ്ടന്‍ ഹോട്ടല്‍ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ജയലളിതയ്ക്ക് സമന്‍സ് നല്‍കുന്നതില്‍ പരാജയപ്പെട്ടതിന് പ്രോസിക്യൂഷനെയും വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയെയും കോടതി നിശിതമായി വിമര്‍ശിച്ചു.

പബ്ലിക് പ്രൊസിക്യൂട്ടര്‍ കൃഷ്മൂര്‍ത്തിയും അന്വേഷണ ഉദ്യോഗസ്ഥന്‍ സുബറാവുവും ജയലളിതയ്ക്ക് സമന്‍സ് നല്‍കാന്‍ സാധിച്ചില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ്.അശോക്കുമാര്‍ ഇരുവര്‍ക്കുമെതിരെ വിമര്‍ശനമുയര്‍ത്തിയത്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ മൂന്നാമത്തെ തവണയാണ് സമന്‍സ് നല്‍കാനായില്ലെന്ന് കോടതിയെ അറിയിക്കുന്നത്.

കേസ് അന്വേഷിക്കാനായി അന്വേഷണഉദ്യോഗസ്ഥര്‍ ലണ്ടനിലും മലേഷ്യയിലും തന്നെയാണോ പോയത്? അതോ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് മറീനാ ബീച്ചില്‍ ചുറ്റിക്കറങ്ങുകയായിരുന്നോ? ജഡ്ജി ചോദിച്ചു.

സംസ്ഥാന പൊലീസ് ജയലളിതയ്ക്ക് സമന്‍സ് നല്‍കാത്തതിനാല്‍ കേസ് അന്വേഷിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+