മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റ സംഹിത വേണം: മന്ത്രി ഹസ്സന്
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റസംഹിത വേണമെന്ന തന്റെ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു എന്നും എന്നാല്‍ അത് ആരിലും അടിച്ചേല്‍പ്പിക്കില്ലെന്നും ഇന്‍ഫര്‍മേഷന്‍-പാര്‍ലമെന്ററി മന്ത്രി എം.എം. ഹസ്സന്. സംസ്ഥാന സര്‍ക്കാരിന്റെ 2000ലെ പത്രപ്രവര്‍ത്തക പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
ആന്ധ്രയിലെ ഭരണ പരിഷ്കാരങ്ങളെ അധികരിച്ച് ആന്ധ്രയില്‍ വീശുന്ന മാറ്റക്കൊടുങ്കാറ്റ് എന്ന ലേഖന പരമ്പര തയ്യാറാക്കിയ, ദീപികയുടെ ഇടുക്കി റിപ്പോര്‍ട്ടര്‍ ഷാജ-ന് സ്കറിയയ്ക്കാണ് വികസനോന്മുഖ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം.
സ്വാശ്രയ കോളെജ-ുകള്ക്കെതിരെ സമരം ചെയ്തവര്‍ സ്വന്തം മക്കളെ അന്യ സംസ്ഥാനത്തെ സ്വാശ്രയ കോളെജ-ുകളില്‍ മക്കളെ ചേര്‍ക്കുന്ന വിരോധാഭാസത്തെക്കുറിച്ച് സ്വാശ്രയം സിന്ദാബാദ് എന്ന ലേഖനം തയ്യാറാക്കിയ, മലയാള മനോരമ റിപ്പോര്‍ട്ടര്‍ സെബാസ്റ്റ്യന്‍ ജേ-ാസഫിനാണ് മികച്ച ജ-നറല്‍ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം.
തിരുവനന്തപുരം ജ-നറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിന്റെയും അതിലെ രോഗികളുടെയും ദയനീയാവസ്ഥ വെളിപ്പെടുത്തിയ കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ, മാതൃഭൂമിയിലെ ഫോട്ടോഗ്രാഫര്‍ ജ-ി. ബിനുലാല്‍ മികച്ച വാര്‍ത്താ ചിത്രത്തിനുള്ള പുരസ്കാരം നേടി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications