കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

23 വകുപ്പുകള്‍ അവശ്യ സര്‍വീസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ഇതുവരെ 23 വകുപ്പുകളെ അവശ്യ സര്‍വീസുകളായി പ്രഖ്യാപിച്ചു. മൂന്നു തവണയായാണ് ഈ വകുപ്പുകളെ അവശ്യ സര്‍വീസ് നിയമത്തിന്‍ (എസന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ആക്ട്- എസ്മ) കീഴില്‍ കൊണ്ടുവന്നത്. കളായി പ്രഖ്യാപിച്ചത്. ആദ്യം 15 എണ്ണവും പിന്നീട് മൂന്ന് എണ്ണവും മൂന്നാമത് അഞ്ചെണ്ണവുമാണ്.

സര്‍ക്കാര്‍ അവശ്യ സര്‍വീസുകളായി പ്രഖ്യാപിച്ച വകുപ്പുകളുടെ പട്ടിക ചുവടെ.

1.ഭക്ഷ്യസിവില്‍ സപ്ലൈസ്
2.വൈദ്യുതി
3.ജലവിതരണം
4.ആരോഗ്യം
5. ഗതാഗതം
6.മ്യൂസിയം
7.കോടതി
8.പരീക്ഷാ നടത്തിപ്പ്,
9.ബജറ്റ് തയ്യാറാക്കല്‍
10.പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം
11.വാണിജ്യനികുതി സംഭരണം, റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂജോലി
12.പൊലീസ്
13.അിശമനസേനാവിഭാഗം
14.സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം
15.ട്രഷറി സര്‍വീസ്
16.അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ്
17.അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ്
18.വനം വകുപ്പിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍, ഫോറസ്റര്‍, ഗാര്‍ഡ്, വാച്ചര്‍ (റെയ്ഞ്ച്
ഓഫീസര്‍, പ്രൊട്ടക്ടീവ് ഗാര്‍ഡ് വിഭാഗത്തില്‍ പെട്ടവര്‍)
19.മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി സ്ഥാപനങ്ങള്‍
20.സാമൂഹിക ക്ഷേമ വകുപ്പിന്റെ സ്ഥാപനങ്ങള്‍
21.കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഖരമാലിന്യം നീക്കം ചെയ്യുന്ന വിഭാഗം
22.വാഴൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, വയനാട്, തിരുവനന്തപുരം സന്‍ട്രല്‍, മണ്ണന്തല, സെന്‍ട്രല്‍ പ്രിസണ്‍ എന്നീ സര്‍ക്കാര്‍ പ്രസുകള്‍
23.സെക്രട്ടറേറ്റ് പിഡബ്ല്യുഡി സിവില്‍ വിഭാഗം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X