Get Updates
Get notified of breaking news, exclusive insights, and must-see stories!

സെബാസ്റ്യന്‍ പോള്‍ ജയിച്ചു- മറ്റ് തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

കൊച്ചി: എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. സെബാസ്റ്യന്‍ പോള്‍ 22,134 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.

അഞ്ച് മണ്ഡലങ്ങളില്‍ സെബാസ്റ്റ്യന്‍ പോളാണ് മുന്നില്‍.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഒ. ജോണിനെ 22,134 വോട്ടിന് പരാജയപ്പെടുത്തിയാണ് സെബാസ്റ്യന്‍ പോള്‍ വിജയിച്ചത്.

പ്രധാന സ്ഥാനാര്‍ത്ഥികളും വോട്ടും

ആകെ എണ്ണിയ വോട്ട്- 7,29,596

സെബാസ്റ്യന്‍ പോള്‍ (എല്‍ ഡി എഫ്)- 3,35,310
എം. ഒ. ജോണ്‍ (യു ഡി എഫ്) - 3,13,176
വി. വിശ്വനാഥമേനോന്‍ - 51,420
പൂന്തുറ സിറാജ് (പി ഡി പി) - 17,426

സെബാസ്റ്യന്‍ പോളിന് ഭൂരിപക്ഷം കിട്ടിയമണ്ഡലങ്ങളും ഭൂരിപക്ഷവും

പറവൂര്‍ - 7,842,
ഞാറയ്ക്കല്‍ - 6,606,
മട്ടാഞ്ചേരി - 4,975,
തൃപ്പൂണിത്തുറ - 5,433,
ആലുവ - 7,358.

എം.ഒ. ജോണിന് ഭൂരിപക്ഷം കിട്ടിയമണ്ഡലങ്ങളും ഭൂരിപക്ഷവും

പള്ളുരുത്തി -3,013,
എറണാകുളം - 7,274.

തപാല്‍ വോട്ടില്‍ സബാസ്റ്യന്‍ പോളിന് 207 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+