കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വാജ്പേയി-ജമാലി ചര്‍ച്ച നടന്നു
ഇസ്ലാമാബാദ്: പ്രധാനമന്ത്രി വാജ്പേയിയും പാകിസ്ഥാന് പ്രധാനമന്ത്രി സഫറുള്ള ഖാന് ജമാലിയും ചര്‍ച്ച നടത്തി. ചര്‍ച്ചാ വേളയില്‍ ഇരു രാജ്യങ്ങളിലേയും വിദേശ കാര്യ മന്ത്രിമാരും ഒപ്പം ഉണ്ടായിരുന്നു.
സാര്‍ക്ക് സമ്മേളനത്തിന്റെ ഉത്ഘാടന ചടങ്ങ് കഴിഞ്ഞ ഉടനേയാണ് ഈ ചര്‍ച്ച നടന്നത്. ജിന്നാ കണ്വന്ഷന് സെന്ററില്‍ തന്നെയായിരുന്നു ഈ ചര്‍ച്ച നടന്നത്.
ഇരുവരുടേയും ഏന്തെല്ലാം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് അറിവായിട്ടില്ല.