കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബാലുശേരിയില്‍ ബസ് മറിഞ്ഞ് മൂന്ന് മരണം
കോഴിക്കോട്: ജനവരി 10 തിങ്കളാഴ്ച ബാലുശേരിക്കടുത്ത് തെച്ചിയില്‍ സ്വകാര്യബസ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു.
ഡോക്ടര്‍ സെബാസ്റ്യന്‍, എം. എം. പറമ്പില്‍ സെയ്തലവി, കന്യാകുമാരി സ്വദേശി ഉണ്ണി എന്നിവരാണ് മരിച്ചത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് കൂടുതലും പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാമ്പ്രയില്‍ നിന്നും വന്ന സെന്റ് തോമസ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്.