ചന്ദ്രികയുടെ ഇന്ത്യാ സന്ദര്‍ശനം ബുധനാഴ്ച മുതല്‍
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയുടെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ജൂണ്‍ രണ്ട് വ്യാഴാഴ്ച ആരംഭിക്കും.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുമായും ചന്ദ്രിക ചര്‍ച്ച നടത്തും. ഇന്ത്യാ-ശ്രീലങ്ക ബന്ധത്തിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് ചന്ദ്രിക ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും.
തമിഴ് പുലികളുമായി സുനാമി സഹായം പങ്കുവയ്ക്കുന്നതിനുള്ള കരാറിലേര്‍പ്പെടുന്നതിനുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വിവാദപരമായ തീരുമാനം ചര്‍ച്ചാ വിഷയമായേക്കും.












Click it and Unblock the Notifications