ഇന്‍ഡോറില്‍ തീവണ്ടിയപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഇന്‍ഡോര്‍: ചിറ്റോര്‍ഗ-എംഹോ പ്രത്യേക തീവണ്ടി ഇന്‍ഡോറില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. 489-----ാം നമ്പര്‍ തീവണ്ടിയാണ് പാളംതെറ്റിയത്.

ഇന്‍ഡോറിലെ രത്ലാം റെയില്‍വേസ്റേഷനടുത്താണ് അപകടമുണ്ടായത്. തീവണ്ടിയുടെ എഞ്ചിനും മൂന്നുബോഗികളാണ് പാളം തെറ്റിയത്.

പരിക്കേറ്റവരെ രത്ലാം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് മുതില്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്