ഇന്ത്യന്‍ ചാനലുകള്‍ക്കുള്ള നിരോധനം നേപ്പാള്‍ നീക്കി

  • Posted By:
Subscribe to Oneindia Malayalam

കാഠ്മണ്ഡു: നേപ്പാളില്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു നിരോധനം നീക്കി. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന നേപ്പാള്‍ മന്ത്രിസഭയുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഫിബ്രവരി ഒന്നിന് ജ്ഞാനേന്ദ്ര രാജാവ് അധികാരം ഏറ്റെടുത്തക്കുകയും അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ചാനലുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയിരുന്നത്.

മറ്റു ചാനലുകള്‍ക്കൊപ്പം ആജ്തക്, സ്റാര്‍ ന്യൂസ്, സീ ന്യൂസ് എന്നിവയും നേപ്പാളില്‍ ഇനി സംപ്രേഷണം തുടരും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്