പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്: ബിജെപി പ്രക്ഷോഭത്തിന്

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ ബിജെപി രാജ്യവ്യാപകമായ സമരം ആരംഭിക്കുമെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ യഥാര്‍ഥമുഖം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങളും വൈദ്യുതിയുടെ അപര്യാപ്തതയും വിലക്കയറ്റവും മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ മേല്‍ ഈ തീരുമാനത്തിലൂടെ കൂടുതല്‍ ഭാരം അടിച്ചേല്പിക്കുകയാണെന്ന് വെങ്കയ്യ ചൂണ്ടിക്കാട്ടി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്