കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എണ്ണവില വീണ്ടും വര്‍ധിപ്പിക്കില്ല: ദിയോര
മുബൈ: അന്താരാഷ്ട്ര വില ഉയര്‍ന്നെങ്കിലും വീണ്ടും എണ്ണവില കൂട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി മുരളി ദിയോര വ്യക്തമാക്കി.
വില ഉയരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ദിയാേേര പറഞ്ഞു.
ഇറാനുമായുള്ള പൈപ്പ്ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടുവരികയാണ്. പ്രശ്നം പരിഹരിക്കാനായി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.