Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റില്‍ ജലസേചനത്തിന് കോടികള്‍

ജലസേചനത്തിനും കടല്‍ഭിത്തി നിര്‍മ്മാണത്തിനും വകയിരുത്തിയത് 257 കോടി

7.6 കോടി രൂപ എസ്റ്റിമേറ്റ്‌ തുകക്ക്‌ 1978ല്‍ തുടങ്ങിയ കാരാപ്പുഴ പ്രോജക്‌ട്‌ 235 കോടി രൂപ ചെലവഴിച്ചിട്ടും പൂര്‍ത്തിയായിട്ടില്ല. 2008-09 വര്‍ഷത്തിരൂപയാണ്‌ ഇതിലേക്കായി നീക്കിവെക്കുന്നത്‌.

1981 ല്‍ 17.8 കോടി രൂപഎസ്റ്റിമേറ്റ്‌ തുകയ്‌ക്ക്‌ ആരംഭിച്ച ഇടമലയാര്‍ പദ്ധതിക്ക്‌ ഇതുവരെ 223
കോടി രൂപ ചെലവായി്‌. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 2008-09ല്‍ എട്ടു കോടി

ബാണാസുര സാഗര്‍ പദ്ധതിക്ക്‌ 11 കോടിരൂപ

1999ല്‍ തുടങ്ങിയ ചമ്രവട്ടം റഗുലേറ്ററിന്‌ 21 കോടി രൂപ നീക്കി വെച്ചു.

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ചിറ്റൂര്‍പ്പുഴ, കാഞ്ഞിരപ്പുഴ, മലമ്പുഴ ഇറിഗേഷന്‍ സ്‌കീമുകള്‍
പൂര്‍ത്തീകരിക്കുന്നതിനും നവീകരിക്കുന്നതിനുമായി 29 കോടിരൂപ.

മൂവാറ്റുപുഴ പദ്ധതിക്ക്‌ 12 കോടി രൂപ

ചെറുകിട ജലസേചന പദ്ധതികള്‍ക്ക്‌ നബാര്‍ഡില്‍ നിന്ന്‌ 58 കോടി രൂപയാണ്‌ 2008-09ല്‍ ലഭ്യമാക്കും.

കടല്‍ഭിത്തി നിര്‍മ്മാണത്തിന്‌ 58 കോടി രൂപയാണ്‌ ചെലവഴിക്കാനുദ്ദേശിക്കുന്നത്‌.

സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന 'കെരി'ക്ക്‌ ഒരു കോടിരൂപ

മീനച്ചില്‍ നദീതട പദ്ധതി ഉടച്ചുവാര്‍ക്കാന്‍ അഞ്ചു കോടി രൂപ

ബജറ്റ് വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+