മന്ത്രിമാര്‍ ഗവര്‍ണറെ വിമര്‍ശിച്ചതില്‍ തെറ്റില്ല
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മന്ത്രിസഭാ തീരുമാനം അവഗണിച്ച് പ്രോസിക്യൂഷന് അനുമതി നല്കിയ ഗവര്‍ണര്‍ ആര്‍എസ് ഗവായിയെ വിമര്‍ശിച്ച മന്ത്രിമാരുടെ നടപടിയെ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന് പൂര്‍ണമായും ന്യായീകരിച്ചു.
ഗവര്‍ണറെ വിമര്‍ശിക്കാനുളള അധികാരം മന്ത്രിമാര്‍ക്കുണ്ടെന്നും അതില്‍ യാതൊരു തെറ്റൊന്നുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജനാധിപത്യപരമായ ആവശ്യങ്ങളാണ് അവര്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുഭരണ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കു മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിഭിന്ന അഭിപ്രായങ്ങളുമായി രംഗത്തെത്തിയത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതാണ് മന്ത്രിമാരെ ന്യായീകരിയ്ക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പച്ചതെന്ന് കരുതുന്നു.
മന്ത്രിസഭയുടെ തലവനായ താന്‍ ഗവര്‍ണറുടെ നടപടിയെ ന്യായീകരിച്ചത് പ്രതിപക്ഷം സമ്മതിച്ചിട്ടുളളതാണ്. പരസ്പരമുളള കളിയാക്കലാണ് പ്രതിപക്ഷം ശ്രമിയ്ക്കുന്നതെന്നും അതിന് മറുപടി പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications