കലാവതിക്ക് നെഞ്ചുവേദന; മത്സരിക്കുന്നകാര്യം സംശയം

വിദര്‍ഭ ജന്‍ ആന്ദോളന് സമിതിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കലാവതിയയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
നെഞ്ചു വേദനയെ തുടര്‍ന്ന് ഇവരെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കലാവതി മത്സരിക്കുന്ന കാര്യം സംശയമായി. മുംബൈയിലെ പന്ഥര്കവാഡ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കലാവതിയെ ഡോക്ടര്‍മാരുടെ സംഘം നിരന്തരം നിരീക്ഷിച്ച് വരികയാണ്.
ഒക്ടോബര്‍ 13ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 25ആണ്.
അതേസമയം ആരോഗ്യനില അനുവദിച്ചാല്‍ കലാവതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിദര്‍ഭ ജന്‍ ആന്ദോളന് സമിതി നേതാവ് കിഷോര്‍ തിവാരി പറഞ്ഞു.
കലാവതിയ്ക്ക് മത്സരിക്കാന്‍ കഴിയാതെ വന്നാല്‍ ബേബിതായ് ബയാസ് ആയിരിക്കും മത്സരിക്കുകയെന്നാണ് സൂചന. കഴിഞ്ഞ ദിവസം കലാവതി രാഷ്ട്രീയത്തില്‍ വരുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ ബിന്ദേശ്വര്‍ പഥക് രംഗത്തെത്തിയിരുന്നു.
കലാവതിയുടെ വാര്‍ത്താമൂല്യം ചൂഷണം ചെയ്യാന്‍ വേണ്ടിയാണ് അവരെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥിയാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. രാഷ്ട്രീയത്തേക്കാളും കലാവതിക്ക് ചേരുക സാമൂഹിക പ്രവര്‍ത്തനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇതിന് പിന്നാലെ കലാവതി തന്നെ പ്രഖ്യാപിച്ചിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications