കണ്ണൂരില്‍ റെക്കാര്‍ഡ് പോളിങ്
കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ മണ്ഡലങ്ങളില്‍ ശരാശരി 72 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കണ്ണൂരിലാണ് ഉയര്‍ന്ന വോട്ടിങ് ശതമാനംച 79.33%. എറണാകുളത്ത് 64.64 ശതമാനവും ആലപ്പുഴയില്‍ 74.99% ശതമാനവും വോട്ട് രേഖപ്പെടുത്തി.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം കുത്തനെ ഉയര്‍ന്നിരിയ്ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 74.29 ശതമാനം പേര് വോട്ട് ചെയ്ത കണ്ണൂരില്‍ ഇത്തവണ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.
ആലപ്പുഴയിലും എറണാകുളത്തും കഴിഞ്ഞ തവണ യഥാക്രമം 74 ഉം 61 ഉം ശതമാനം വീതമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കണ്ണൂരിലടക്കം പോളിംഗ് സമാധാനപരമായിരുന്നു. പോളിങ് ശതമാനത്തിലെ വര്‍ധന തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഒരുപോലെ അവകാശപ്പെടുന്നു.
ചൊവ്വാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഒരു മണിക്കൂറിനുള്ളില്‍ തന്നെ വ്യക്തമായ സൂചന ലഭിക്കും. വോട്ടെണ്ണല്‍ ദിനം വരെ കേന്ദ്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നത് കേന്ദ്ര സേനയായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications