മിസ് ജിബ്രാള്‍ട്ടര്‍ കായിന് അല്ഡറിനോ ലോകസുന്ദരി

മിസ് ഇന്ത്യ പൂജാ ചോപ്ര സെമിഫൈനലിലെത്തിയെങ്കിലും ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണെന്ന് കഴിഞ്ഞവര്‍ഷത്തെ ലോക സുന്ദരി റഷ്യയിലെ സനൗഷ്കി നോവയില്‍ നിന്ന് പട്ടം സ്വീകരിച്ച് കായിന് പറഞ്ഞു. 22 കാരിയായി കായിന് എച്ച്ആര്‍ പ്രൊഫഷണലാണ്.
മത്സരത്തിലെ അവസാന പതിനാറിലെത്തിയെങ്കിലും ഏഴു പേര് മാറ്റുരച്ച ഫൈനല്‍ റൗണ്ടില്‍ ഇടം നേടാന്‍ ഇന്ത്യന്‍ സുന്ദരിയ്ക്ക് സാധിച്ചില്ല. റിഹേഴ്സലിനിടെ കണങ്കാലിനേറ്റ പരിക്കുമായണ് പൂജ ചോപ്ര റാമ്പില്‍ ചുവടുവെച്ചത്.
ബ്യൂട്ടി വിത്ത് പര്‍പ്പസ് എന്ന പട്ടം നേടിയാണ് പൂജ സെമിഫൈനലിലെത്തിയത്. 112 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് ലോകസുന്ദരി പട്ടത്തിനായി മത്സരിച്ചത്. ബോളിവുഡ് താരവും മുന്‍ മിസ് വേള്‍ഡുമായ പ്രിയങ്ക ചോപ്ര ജൂറി അംഗമായെത്തിയത് ലോകസുന്ദരി മത്സരത്തിന് താരശോഭ പകര്‍ന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications