ദില്ലി: രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളിലൂടെയുള്ള തീവ്രവാദത്തെ ചെറുക്കാന്‍ നാവികസേനയെയും കോസ്റ്റ്ഗാര്‍ഡിനെയും കൂടുതല്‍ സജ്ജമാക്കുമന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി. മനുഷ്യാവകാശ ലംഘനം ഒഴിവാക്കി രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് സൈന്യം ശ്രമിക്കുന്നത്. അതേ സമയം
എന്നാല്‍ ജമ്മു കശ്മീരില്‍ പ്രത്യേക അധികാരമില്ലാതെ സൈന്യത്തിനു പ്രവര്‍ത്തിയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെത്തുടര്‍ന്നു 30,000 സൈനികരുള്ള രണ്ടു സൈനിക വിഭാഗങ്ങളെ അവിടെനിന്ന് തിരിച്ചുവിളിച്ചെന്നും ആന്റണി അറിയിച്ചു.