കല്യാണ്‍ സിങിന് പുതിയ പാര്‍ട്ടി; ജനക്രാന്തി

ജനക്രാന്തി പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. തന്റെ 77ാം പിറന്നാള്‍ ദിനത്തിലാണ് കല്യാണ്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ഇതോടെ അദ്ദേഹം ബിജെപിയിലേക്ക് മടങ്ങുമെന്നത് സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
തന്നെ അവഗണിക്കുന്നുവെന്ന് പറഞ്ഞാണ് കല്യാണ്‍ 1999-ല്‍ ബിജെപി വിട്ടത്.
അന്നും അദ്ദേഹം ഒരു പാര്‍ട്ടി ഉണ്ടാക്കിയിരുന്നു. പിന്നീട് ബിജെപിയില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും വിട പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ചു. രണ്ടുമാസംമുമ്പ് ആ എസ്പിയുമായും തെറ്റിപ്പിരിഞ്ഞു.
പുതിയ തലമുറ വേണം പാര്‍ട്ടിയെ നയിക്കാനെന്ന അനുയായികളുടെ അഭിപ്രായം മാനിച്ച് മകന് രാജ്വീര്‍സിങ് ആയിരിക്കും ജനക്രാന്തി പാര്‍ട്ടിയുടെ പ്രസിഡന്റ് എന്ന് കല്യാണ്‍ വ്യക്തമാക്കി.
More From
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications