രാമലിംഗരാജു സുപ്രീം കോടതിയിലേക്ക്

കേസന്വേഷണം പൂര്‍ത്തിയായതിനാല്‍ തെളിവുകള്‍ നശിപ്പിയ്ക്കാനോ അട്ടിമറിയ്ക്കാനോ കഴിയില്ലെന്ന് ജാമ്യാപേക്ഷയില്‍ രാജു വിശദീകരിയ്ക്കുന്നു. രാമലിഗരാജുവിന്റെ ജാമ്യാപേക്ഷ ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആന്ധ്രാ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് കഷ്‌പ്പെടുകയാണെന്നും ഇതിന്് വിദഗ്ധ ചികിത്സ ആവശ്യമാണെന്നും രാമലിംഗരാജു ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications