വേശ്യാലയം: സ്ത്രീകളെ കൊണ്ടുവന്നത് വിദേശത്തുനിന്ന്

കൂടാതെ നേപ്പാള്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഇവിടെയെത്തിയിരുന്നുവത്രേ. ചലച്ചിത്രതാരങ്ങള്‍, അഭിഭാഷകര്‍, ബിസിനസുകാര്‍ തുടങ്ങിയവരായിരുന്നുവത്രേ ഇവരുടെ സ്ഥിരം ഇടപാടുകാര്‍.
ഇവരെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫോണ്‍ നമ്പര്‍ പട്ടിക ഉള്‍പ്പെടെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
തേവര മാട്ടുമ്മല്‍ സുധര്‍മ്മ റോഡിലെ അപ്പാര്‍ട്‌മെന്റിലാണ് വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. ആഴ്ചകള്‍ ഇടവിട്ടാണത്രേ ഇവിടെ സ്ത്രീകളെ എത്തിച്ചിരുന്നത്. പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ഇടപാടുകാര്‍ക്കായി ഒരുക്കിയിരുന്നത്.
വിദേശങ്ങളില്‍ നിന്നും കൊണ്ടുവരുന്ന സ്ത്രീകള്‍ക്ക് മണിക്കൂറിന് 25000 രൂപയ്ക്ക് മുകളിലാണ് പണം ഈടാക്കിയിരുന്നതത്രേ.
അനില്‍കുമാര്‍ ഏറെനാളായി പിതാവുമായി പിണങ്ങിയാണ് താമസിക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ കവിത, സജിത എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. മറ്റുള്ളവരെ കോടതി റിമാന്റ് ചെയ്തു.












Click it and Unblock the Notifications