നേതാക്കളുടെ ലൈംഗിജീവിതവും നിരീക്ഷണത്തില്‍

നേതാക്കള്‍ പങ്കാളികളെ ഉപേക്ഷിക്കുകയോ പുതിയ പങ്കാളികളെ തിരഞ്ഞെടുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതും പാര്‍ട്ടിയെ ധരിപ്പിച്ചിരിക്കണം. പങ്കാളി, കുട്ടികള്‍ എന്നിവരെ കുറിച്ച് ആവശ്യപ്പെടുന്ന വിവരവും നേതാക്കള്‍ അറിയിക്കണം. വിദേശത്തു കഴിയുന്ന പങ്കാളികളെ കുറിച്ചും മക്കളെ കുറിച്ചും പാര്‍ട്ടി നേതാക്കള്‍ വിവരം നല്‍കേണ്ടതുണ്ട്.
മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ സഹായികളായി സ്ത്രീകളെ നിയമിക്കുന്ന പ്രവണത ഇല്ലാതാക്കണമെന്ന് പ്രസിഡന്റ് ഹു ജിന്റാവോ തന്നെയാണ് ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിക്കാരാണ് ഇത്തരം നിയമനം നടത്തുന്നത് എന്നും അതിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഹു ജിന്റാവൊ വാദിക്കുന്നു.
വ്യക്തിഗത വരുമാനം, നിക്ഷേപങ്ങള്‍, കുടുംബത്തിന്റെ വസ്തുവകകള്‍ തുടങ്ങിയ സംബന്ധിച്ച വിവരങ്ങളും സുതാര്യമാക്കാനാണ് നിര്‍ദ്ദേശം. സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ളവര്‍ നടത്തിയ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരങ്ങള്‍ ഭൂമി വില ഉയരാന്‍ കാരണമായി എന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നതാണ് ഇത്തരം നിയന്ത്രണങ്ങള്‍ക്ക് കാരണമായിരിക്കന്നത്.












Click it and Unblock the Notifications