ഗോള്‍ഫ് ക്ലബ്: ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല

നിലവിലുള്ള 600 അംഗങ്ങള്‍ക്കും ഗോള്‍ഫ് കളിക്കാന്‍ അവസരം നല്‍കും. ക്ലബ്ബിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ഗോള്‍ഫിന് കൂടുതല്‍ പ്രാധാന്യം നല്‍കുക, പൊതുജനങ്ങള്‍ക്കു ഗോള്‍ഫ് കളിക്കാന്‍ അവസരം നല്‍കുക എന്നിവയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ക്ലബ് ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാമെന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉറപ്പും സുപ്രീം കോടതിയെ അറിയിക്കും. റവന്യു മന്ത്രി കെപി രാജേന്ദ്രന്‍ അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു രൂപരേഖ തയാറാക്കിയത്.












Click it and Unblock the Notifications