കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഗഡ് മലപ്പുറം കാമ്പസിന് 50കോടി

  • By Lakshmi
Google Oneindia Malayalam News

ദില്ലി: അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം ക്യാംപസിനായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു.

കേരള വെറ്റിനറി സര്‍വകലാശാലയ്ക്ക് 100 കോടി രൂപ അനുവദിച്ചു. വയനാട്ടിലെ പൂക്കോട് വെറ്റിനറി കോളജ് സര്‍വകലാശാലയാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി 10 കോടി രൂപ അനുവദിച്ചു.

പൊതു ബജറ്റ് 2011- ഒറ്റനോട്ടത്തില്‍പൊതു ബജറ്റ് 2011- ഒറ്റനോട്ടത്തില്‍

വിദ്യാഭ്യാസ മേഖലയ്ക്കു മൊത്തത്തില്‍ 52,057 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വൊക്കേഷണല്‍ വിദ്യാഭ്യാസ മേഖലയ്ക്കാണ് 21,000 കോടി.

ഒന്‍പത് , പത്ത് ക്‌ളാസുകളിലെ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് 24% വര്‍ധിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസ വിഹിതം 40 ശതമാനം വര്‍ധിപ്പിച്ചു.

English summary
Pranab Mukherjee announced 50 crore aid for proposed Malappuram Aligarh University on Union Budget 2011. The total allocation for the education sector is 52,057crore,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X