കണ്ണൂര്‍: വിഎസ് അച്യുതാന്ദന്റെ പ്രസംഗത്തിന് ആളുകള്‍ കൂടുന്നത് അഡല്‍ട്ട്‌സ് ഓണ്‍ലി സിനിമകള്‍ക്ക് ആളു കൂടുന്നതുപോലെയെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. അതിനാല്‍ നാട്ടില്‍ വി.എസ് തരംഗമാണുള്ളതെന്ന അഭിപ്രായമില്ല. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ ജനവിധി 2011 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തികളെ കടന്നാക്രമിക്കുന്ന സമീപനമാണ് വിഎസ് പ്രസംഗത്തില്‍ സ്വീകരിക്കുന്നത്. പി. ശശിയുടെ വിഷയത്തില്‍ ബൃന്ദാ കാരട്ടെങ്കിലും സത്യം പുറത്ത് പറയണമെന്നും ശശിക്കെതിരെയുള്ള ആരോപണങ്ങളില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും വയലാര്‍ രവി പറഞ്ഞു.
ലോക്പാല്‍ ബില്‍ വേണമെന്നാണ് തന്റെ നിലപാട്. എന്നാല്‍ ബില്‍ ഉടന്‍ പാസാക്കാന്‍ കഴിയുന്നതല്ല. അതിന് ഏറെ ചര്‍ച്ചകളും മറ്റും ആവശ്യമാണ്. 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടിട്ടില്ലെന്നും രാജ ഇപ്പോള്‍ ജയിലിലാണെന്നും വയലാര്‍ രവി പറഞ്ഞു.
Union minister Vayalar Ravi today claimed a wind in favour of the UDF in Kerala and hoped that the Congress-led front would bag 100 seats in the 140-member Assembly.At a meet-the-press programme here, he said there was no 'Achuthanandan wave' in the state as was being projected
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.