മുംബൈ: വീട്ടുവേലക്കാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഏഴുവര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ ഷൈനി അഹൂജ അതിവേഗകോടതിയുടെ വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
തന്നെ അവഹേളിക്കാനാണ് കേസ് കെട്ടിച്ചമച്ചതെന്നും വെറുതേവിടണമെന്നും ആവശ്യപ്പെട്ടാണ് ഷൈനി ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയത്. കേസില്‍ 27 മുതല്‍ വാദം കേള്‍ക്കും.
മാനഭംഗക്കേസില്‍ 2009 ജൂണ്‍ 15നാണ് അഹൂജ അറസ്റ്റിലായത്. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. വിചാരണയ്ക്കിടെപെണ്‍കുട്ടി പീഡനം നടന്നിട്ടില്ലെന്ന് പറഞ്ഞെങ്കിലും വാദം കോടതി തള്ളിയിരുന്നു.
Actor Shiney Ahuja on Tuesday moved the Mumbai High Court challenging his final judgment on the rape of his maid in June 2009. A Mumbai session court on March 30 sentenced the actor to seven years in jail after finding him guilty of raping his maid servant.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.