കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര സ്വത്ത് ജനക്ഷേമത്തിന് വിനിയോഗിക്കണം

  • By Ajith Babu
Google Oneindia Malayalam News

Sree Padmnabhaswamy Temple
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ നിന്ന് കണ്‌ടെടുത്ത നിധി രാജകുടുംബത്തിന്റെ സ്വത്തല്ലെന്ന് ജനതാദള്‍ പ്രതിനിധി ജമീല പ്രകാശ് എംഎല്‍എ.

രാജഭരണ കാലത്ത് ജനങ്ങളില്‍ നിന്ന് കരം പിരിച്ചുണ്ടാക്കിയതാണ് ഈ സ്വത്ത്. താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ മാറു മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി പിരിച്ചിരുന്ന നികുതി വരെ ഇതില്‍ ഉള്‍പ്പെടും.

ക്ഷേത്രത്തിനകത്ത് ഈ സ്വത്ത് സുരക്ഷിതമല്ലെന്നും ഇത് ബാങ്ക് നിക്ഷേപമാക്കി മാറ്റി ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജമീല പ്രകാശ്.

English summary
The Sree Padmanabhaswamy temple wealth should be used for people's welfare because it had been collected as tax, including the obnoxious ‘breast tax’ that was revoked after a low caste woman cut her breasts in protest, a pro-Left woman MLA said in the Assembly on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X