ദില്ലി: ശരിയായി ഉറങ്ങാന്‍ കഴിയാത്തതിനാല്‍ മദ്ധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. ദില്ലിയിലെ ഗ്രെയിറ്റര്‍ കൈലാഷ് നിവാസിയായ കുല്‍ബീര്‍ സിങ് (50) ആണ് ആത്മഹത്യ ചെയ്തത്.
ലതര്‍ ഫാക്ടറി ഉടമയായ കുല്‍ബീര്‍ സിങ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉറക്കം ലഭിക്കാത്തതിനാല്‍ അതീവ ദുഖിതനായിരുന്നു.
വെടിയൊച്ച കേട്ട് വീട്ടുകാര്‍ ഓടിവന്നപ്പോള്‍ കുല്‍ബീര്‍ സിങ്് രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആത്മഹത്യാ കുറിപ്പില്‍ ഉറങ്ങാന്‍ കഴിയാത്തതിനാലാണ് താന്‍ മരിക്കാന്‍ തീരുമാനിച്ചതെന്ന് സിങ് എഴുതിയിട്ടുണ്ട്. കൂടാതെ തന്റെ മരണത്തിന് വേറാരും ഉത്തരവാദികളല്ല എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.സിങിന് ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമുണ്ട്.
Depressed over his sleeping disorder, a 50-year-old business man allegedly committed suicide on Wednesday morning in his residence in upscale Greater Kailash-II, police said. Kulbeer Singh shot himself with his .32 bore pistol at around 8 a.m. Singh, who owns a leather factory in Okhla Industrial Area, left a suicide note which mentioned that he was depressed over his sleeping disorder for the past few months.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.