മുംബൈ: ഇസ്ലാംബുളില്‍ നിന്ന് മുംബൈയിലെത്തിയ ടര്‍ക്കി എയര്‍വേസിന്റെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് ആയിരുന്നു സംഭവം. 97 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃര്‍ അറിയിച്ചു. പൂര്‍ണ്ണമായും തെന്നിമാറിയ വിമാനം സമീപത്തെ ചെളിപ്രദേശത്ത് ചെന്ന് നിന്നു.
ടികെ-720 വിമാനമാണ് ഛത്രപതി ശിവജി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ടാക്‌സി വേയിലേയ്ക്ക് തെന്നിമാറിയത്. കനത്ത മഴ മൂലം റണ്‍വേയില്‍ വെള്ളമുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ അടച്ചു. അഞ്ചു മണിക്കൂറിനുള്ളില്‍ വിമാനം നീക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബഹ്‌റിനില്‍ നിന്നു വന്ന ഗള്‍ഫ് എയര്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയിരുന്നു.
A Turkish plane with 97 passengers and crew on board skidded off the runway at the Mumbai Airport early Friday. There were, however, no injuries to anyone on the aircraft.All the passengers and crew on board are safe, an official said. "The Turkish Airways flight TK-720 was arriving from Istanbul to Mumbai. Soon after landing at Chhatrapati Shivaji International Airport, it skidded off the rapid exit taxiway N8 and got stuck in the mud there," the official said.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.