അധ്യാപനെതിരെ ആക്രമണം:പിള്ളയുടെ ഫോണ്‍ വിവാദമാകുന്നു

അധ്യാപകനെ ആക്രമിച്ച സംഭവുമായി തനിയ്്ക്ക് ബന്ധമില്ലെന്നാണ് പിള്ളയുടെ നിലപാട്. വിഎസിന്റെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും പിള്ള ആരോപിച്ചു.
അദ്ധ്യാപകനെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്നും ആക്രമണത്തിന്റെ പിന്നില്‍ ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറുമാണെന്നും പ്രതിപക്ഷ നേതാവ് വിഎസ്. അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.ബാലകൃഷ്ണപിള്ള ജയിലില്ല, സ്വകാര്യ ആശുപത്രിയിലാണ് കഴിയുന്നതെന്നും ആശുപത്രിയില്‍ ഗൂഢാലോചന നടത്താന്‍ സൗകര്യമുണ്ടെന്നും വി.എസ് ചൂണ്ടിക്കാട്ടി. നിക്ഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ ഗണേഷ് രാജിവെയ്ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications