മൂന്ന് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവച്ചു

കല്‍ക്കരിപ്പാട വിവാദമാണ് സുബോധ് കാന്തിന്റെ കസേര തെറിപ്പിച്ചത്. തന്റെ സഹോദരന് ഡയറക്ടറായ കമ്പനിയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതാണ് സുബോധിന് വിനയായത്.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായി തുടരുമെന്ന് മന്ത്രിമാര്‍ പ്രതികരിച്ചു. വെള്ളിയാഴ്ച വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയും രാജിസമര്‍പ്പിച്ചിരുന്നു.
അതേസമയം ഞായറാഴ്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ മാവേലിക്കര എം.പി കൊടുക്കുന്നില്‍ സുരേഷ് കേന്ദ്ര സഹമന്ത്രിയാകും. സത്യപ്രതിജ്ഞയ്ക്ക് തയ്യാറാകാന്‍ കൊടിക്കുന്നിലിനോട് പ്രധാനമന്ത്രി മന്മോഹന് സിംഗ് നിര്‍ദ്ദേശിച്ചു. ടൂറിസം, റെയില്‍വേ, ഉപരിതലഗതാഗതം എന്നീ വകുപ്പുകളില്‍ ഏതെങ്കിലും ഒന്നിന്റെ സഹമന്ത്രിസ്ഥാനം കൊടിക്കുന്നിലിന് ലഭിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ഇതുവരെ ദളിത് പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്നതും അഞ്ചു തവണ വിജയിച്ച സീനിയര്‍ ലോക്സഭാംഗം എന്നതുമാണ് കൊടിക്കുന്നിലിന് അനുകൂലമായ ഘടകങ്ങള്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications