യാമിനി കാര്യങ്ങള്‍ പറഞ്ഞു, പരാതി കിട്ടിയില്ല

അതേ സമയം താന്‍ നേരത്തെ നിയമസഭയില്‍ പറഞ്ഞതെല്ലാം സത്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ എല്ലാ കാര്യങ്ങളും താന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അവര്‍ മുമ്പും എന്നെ വന്നുകണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്നൊന്നും പരാതി തന്നിരുന്നില്ല. പരാതി സ്വീകരിക്കാന്‍ തയ്യാറാകാത്ത ഒരാളെ നാലുപ്രാവശ്യം വന്ന് ആരെങ്കിലും കാണുമോ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സഹപ്രവര്‍ത്തകന്റെ കുടുംബപ്രശ്നം പരിഹരിക്കാന്‍ താന്‍ ഇടപെട്ടിരുന്നു. ആദ്യഘട്ടത്തില്‍ അത് വിജയിക്കുകയും ചെയ്തു. കരാര്‍ ഒപ്പിടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തിരുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്നും അറിയില്ല. ബാഹ്യമായ ഇടപെടലുകള്‍ മൂലമാകാം യാമിനി കരാറില്‍ നിന്ന് പിന്മാറിയതെന്ന് താന്‍ ഊഹിക്കുന്നു. യാമിനിയുമായുള്ള പരിമിതമായ പരിചയംവച്ച് അവര്‍ നുണപറയുന്ന സ്ത്രീയാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ഗണേഷ് കുമാർ സ്ഥിരം കുറ്റവാളിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കിട്ടുന്നത് 'കർമ്മഫലം' -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി












Click it and Unblock the Notifications