ഐജിക്കെതിരെ ജയരാജന്റെ പരസ്യ വിമര്‍ശനം
കണ്ണൂര്‍: ഐജി കോണ്‍ഗ്രസ്സുകാരനായ എരപ്പന്‍ പോലീസ് കുപ്പായമഴിച്ചു വച്ച് കോണ്‍ഗ്രസ്സ് വേഷമിട്ട് ജോലി ചെയ്യുന്നതാണ് നല്ലതെന്ന് ജയരാജന്റെ പരസ്യ വിമര്‍ശനം. കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജ്ജിനെതിരെയാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ അസഭ്യവര്‍ഷം. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തളിപ്പറമ്പില്‍ നടന്ന താലൂക്ക് ഓഫീസ് ഉപരോധനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് ഐജിക്കെതിരെ ജയരാജന് ആഞ്ഞടിച്ചത്.
ടിപി വധക്കേസില്‍ പ്രതിയായ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനന് മാസ്റ്ററുടെയും ഭാര്യ, എംഎല്‍എ ലതികയുടെയും മകനെതിരെയുള്ള പൊലീസ് നടപടിക്കെതിരെയാണ് പി ജയരാജന് പ്രതികരിച്ചത്. പൊലീസ് കുപ്പായമിട്ട് ഒരു ഐപിഎസ്സ് കോണ്ഗ്രസ്സുകാരന് ഇവിടുണ്ടെന്നും ജോസ് ജോര്‍ജ്ജെന്നാണ് പേര് എന്നും പറഞ്ഞുകൊണ്ടായിരുന്നു ജയരാജന്റെ തുടക്കം.
മോഹനന് മാസ്റ്ററെ അറസ്റ്റ് ചെയ്തപ്പോള്‍ ഭാര്യയെയും മക്കളെയും കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുമെന്നും ഇതനുസരിച്ച് മകനെ നാടുകടത്താനുള്ള നോട്ടീസ് പോലീസ് നല്‍കിയെന്നും ജയരാജന് പറഞ്ഞു. ചൊവ്വാഴ്ച്ച നടന്നു കൊണ്ടിരിക്കുന്ന താലൂക്ക് ഓഫീസ് ഉപരോധനം സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎം നടത്തുന്ന സംസ്ഥാന വ്യാപക സമരങ്ങളുടെ ഭാഗമാണ്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications