ജോസ് തെറ്റയില്‍ രാജിവയ്ക്കേണ്ടെന്ന് എല്‍ഡിഎഫ്
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ അകപ്പെട്ട മുന്‍മന്ത്രിയും എഐല്എയുമായ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ്. ജനതാദള്‍ എസ് തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു എല്‍ഡിഎഫ്. സിപിഎമ്മും പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. പാര്‍ട്ടീ തീരുമാനം ചെയര്മാന് മാത്യു ടി തോമസാണ് എല്‍ഡിഎഫ് യോഗത്തെ അറിയിച്ചത്.
ധൃതിപിടിച്ച് തെറ്റലില്‍ രാജി വയ്ക്കേണ്ടെന്ന നിലപാടെടുത്ത പാര്‍ട്ടി ധാര്‍മികവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും അദ്ദേഹത്തിന് നല്‍കുമെന്നും വ്യക്തമാക്കി. ലൈംഗിക വിവാദങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സമാനമായി മുമ്പും പല പൊതുപ്രവര്‍ത്തകര്‍ക്ക് നേരെയും ഉയര്‍ന്നിട്ടുണ്ട്.

ആരോപണ വിധേയരായ മന്ത്രിമാരില്‍ ചിലര്‍ രാജിവച്ചെങ്കിനും എംഎല്‍എ സ്ഥാനം ആരും രാജിവച്ചിട്ടില്ലെന്ന് പാര്‍ട്ടി യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ തെറ്റയില്‍ മാത്രം എന്തിന് രാജി വയ്ക്കണം എന്നായിരുന്നു പാര്‍ട്ടിയുടെ വീക്ഷണം. കേസ് അന്വേഷണം നടക്കുകയാണെന്നതും നിരപരാധിത്വം തെളിയിക്കുമെന്ന് തെറ്റയില്‍ പറഞ്ഞതും പരിഗണിച്ചു കൊണ്ടാണ് പാര്‍ട്ടി തീരുമാനം
അതേ സമയം പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ജോസ് തെറ്റയില്‍ പങ്കെടുത്തില്ല.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു, പൂർണപരിഹാരം കാണാൻ എൽഡിഎഫിന്റെ 5 പദ്ധതികൾ': തോമസ് ഐസക് -
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
കരുനാഗപ്പള്ളി ആരുടെ പ്രാർഥന കേൾക്കും? മണ്ഡലം നിലനിർത്താൻ യുഡിഎഫ്, തിരിച്ചുപിടിക്കാൻ എൽഡിഎഫ് -
ത്രികോണ പോരിന്റെ വീറും വാശിയും, പൂഞ്ഞാർ ജോർജിന് വിട്ടുകൊടുക്കാതിരിക്കാൻ രണ്ട് സെബാസ്റ്റ്യന്മാർ -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ












Click it and Unblock the Notifications