ഹൗറ: ഹൗറയില്‍ ടെലിവിഷന്‍ അവതാരകയേയും സുഹൃത്തിനേയും അപമാനിയ്ക്കാന്‍ ശ്രമം. മുംബൈ സ്വദേശിയും പ്രശസ്ത മ്യൂസിക്ക് ചാനല്‍ അവതാരകയുമായ യുവതിയ്ക്കാണ് കൊല്‍ക്കത്തയില്‍ വച്ച് ദുരനുഭവം ഉണ്ടായത്. മുംബൈയില്‍ നിന്നും പിതാവിനൊപ്പം കൊല്‍ക്കത്തയിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു യുവതി. യാത്രയ്ക്കിടയില്‍ ഭക്ഷണം വാങ്ങുന്നതിനായി സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം ഹൗവ്‌റയ്ക്ക് സമീപം വച്ചാണ് മദ്യപാനിയായ യുവാവ് ഇവരെ അപമാനിയ്ക്കാന്‍ ശ്രമിച്ചത്.അക്രമിയെ ചെരുപ്പ് കൊണ്ട് തല്ലിയാണ് അവതാരക രക്ഷപ്പെട്ടത്
ഭക്ഷണം വാങ്ങുന്നതിനായി കാര്‍ പാര്‍ക്ക് ചെയ്യാനെത്തിയപ്പോഴാണ് രതന്‍ കുമാര്‍ സാവു അവതാരകയുടെയും സുഹൃത്തിന്റെയും വാഹനത്തിന് നരെ വരികയും സത്രീകളെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തത്. പുറത്തിറങ്ങിയ സ്ത്രീകളെ ഇയാള്‍ ആക്രമിയ്ക്കാന്‍ ശ്രമിച്ചു. യുവാവ് ഇരുവരേയും മര്‍ദ്ദിച്ചതായാണ് ആരോപണം. ആളുകള്‍ കാഴ്ചക്കാരെപ്പോലെ നോക്കി നിന്നതല്ലാതെ ഇവരെ സഹായിച്ചില്ലെന്ന അവതാരക ആരോപിയ്ക്കുന്നു. ചെരുപ്പ് കൊണ്ട് യുവാവിനെ തല്ലുകയായിരുന്നു ടിവി അവതാരക. അതിനുശേഷം സംഭവസ്ഥലത്ത് എത്തിയ പൊലീസുകാരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ആളുകളില്‍ ചിലര്‍ രതന്‍ കുമാറിനൊപ്പം കൂടി. എന്നാല്‍ പൊലീസ് എത്തിയതോടെ ഇവര്‍ പിന്മാറി.
പൊലീസ് രതന്‍ കുമാറിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മത്സ്യത്തൊഴിലാളിയാണ്. കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു. ഹൗറയില്‍ കഴിഞ്ഞ ദിവസം യുവാക്കള്‍ അപമാനിച്ചതിനെത്തുടര്‍ന്ന് ഒരു ടെക്കി ആത്മഹത്യ ചെയ്തു.
A Mumbai-based TV anchor visiting Kolkata came face-to-face with the ugly side of the city on Monday night when she was molested near Howrah station as a crowd gathered around to "watch the fun". Undeterred, she fought back and whacked the molester with her shoes, ripping off a part of his left ear
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.