ദമാസ്‌കസ്: സിറിയില്‍ രാസായുധ പ്രയോഗം നടത്തിയത് താനാണെന്നതിന് തെളിവുകളില്ലെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിബിഎസ് ചാനലിന്റെ ഫെയ്‌സ് ദ നേഷന്‍ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് മേല്‍ രാസയുധ പ്രയോഗം നടത്തിയെന്നതിന് യാതൊരു തെളിവും ഇല്ലെന്ന് ബാഷര്‍ അല്‍അസദ് ദമാസ്‌കസില്‍ വച്ച് നടന്ന അഭിമുഖത്തില്‍ പറഞ്ഞു. അമേരിയ്ക്ക തങ്ങളെ ആക്രമിച്ചാല്‍ അത് നേരിടാന്‍ സജ്ജമാണെന്നും അസദ്. സെപ്റ്റംബര്‍ എട്ട് ഞായറാഴ്ചയാണ് അസദ് ഇക്കാര്യം പറഞ്ഞത്.
അഭിമുഖത്തിന്റെ പൂര്‍ണരൂപം സെപ്റ്റംബര്‍ ഒന്‍പത് തിങ്കളാഴ്ച സിബിഎസിലും പിബിഎസിന്റെ ചാര്‍ളി റോസ് ഷോയിലും സംപ്രേക്ഷണം ചെയ്യും. സിറിയയില്‍ ആഗസ്റ്റ് 21 ന് നടന്ന അക്രമത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് അമേരിയ്ക്കയുടെ നീക്കമെന്നും അസദ് പറഞ്ഞു. അസദാണ് രാസായുധ പ്രയോഗം നടത്തിയതെന്ന് അമേരിയ്ക്ക ആരോപിച്ചിരുന്നു.
ടെലിഫോണില്‍ അസദുമായി സംസായിയ്ക്കുമ്പോള്‍ സിറിയയില്‍ രാസായുധ ശേഖരണം ഉണ്ടോ എന്ന ചോദ്യത്തെ അസദ് അംഗീകരിയ്ക്കുകയോ നിഷേധിയ്ക്കുകയോ ചെയ്തില്ലെന്ന് പരിപാടിയുവടെ അവതാരകനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ചാര്‍ളി റോസ് പറഞ്ഞു. തനിയ്‌ക്കെതിരായി ഒരു തെളിവും കണ്ടെത്താന്‍ അമേരിയ്ക്കയ്ക്ക് കഴിയില്ലെന്ന് അസദ് പറഞ്ഞു. ഇനി അമേരിയ്ക്ക സിറിയെ ആക്രമിച്ചാല്‍ വെറുതേയിരിയ്ക്കില്ലെന്നും ഏതൊരു ആക്രമണത്തിനും തയ്യാറാണെന്നും അസദ് പറഞ്ഞു.
Syrian President Bashar Al Assad denied that he was behind a chemical weapons attack on the Syrian people and said evidence was not conclusive that there had been such an attack, CBS reported on Sunday on its news programme “Face the Nation.”
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.