Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂച്ചാക്കലില്‍ പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ആലപ്പുഴ: കേരളത്തെ ആകെ ഞെട്ടിച്ച് പൂച്ചാക്കലില്‍ യുവാവിനെ കൊലപാതകം. ഏഴംഗ സംഘം പെണ്‍കുട്ടിക്ക് മോശം സന്ദേശവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെടുത്തി. വിപില്‍ ലാലാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിക്ക് സന്ദേശം അയച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസ് തന്നെ പറയുന്നു. അര്‍ധ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. അതേസമയം സംഭവത്തില്‍ പ്രതികളില്‍ ഒരാളായ സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഇത്രത്തോളമില്ലെങ്കിലും മുമ്പും ഈ മേഖലയില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നതായിട്ടാണ് നാട്ടുകാരും പറയുന്നത്. കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

1

സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

37കാരനാണ് കൊല്ലപ്പെട്ട വിപിന്‍ ലാല്‍. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായിട്ടാണ് പോലീസ് സംഭവത്തെ കാണുന്നത്. ഈ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ തര്‍ക്കങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് പറയുന്നു. മാലിന്യം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയുടെ ഉടമയാണ് കൊല്ലപ്പെട്ട വിപില്‍ ലാല്‍.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+