ആലപ്പുഴയില്‍ ഇന്ന് 87 പേര്‍ക്ക് കൊവിഡ്: 83 കേസുകളും സമ്പര്‍ക്കം വഴി, ജില്ലയില്‍ 1826 രോഗികള്‍
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാലു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍- തമിഴ്നാട്ടില്‍ നിന്നും എത്തിയ 3 എഴുപുന്ന സ്വദേശികള്‍, ഒരു മുളക്കുഴ സ്വദേശിനി. ആകെ 1826 പേര് ചികിത്സയില്‍ ഉണ്ട്. 2405 പേര് രോഗം മുക്തരായി. ജില്ലയില്‍ നിന്ന് 125 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ. 14 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 7 പേര് വിദേശത്ത് നിന്ന് വന്നവരുമാണ്..
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍-
അമ്പലപ്പുഴ സ്വദേശികള്‍-8
അരൂക്കുറ്റി സ്വദേശി-1
മാവേലിക്കര സ്വദേശികള്‍-3
മണ്ണഞ്ചേരി സ്വദേശി-1
ചെട്ടിക്കാട് സ്വദേശികള്‍-12
എഴുപുന്ന സ്വദേശികള്‍-10
ആലപ്പുഴ സ്വദേശികള്‍-4
കരുവാറ്റ സ്വദേശികള്‍-19
ചുനക്കര സ്വദേശി-1
കടക്കരപ്പള്ളി സ്വദേശികള്‍-2
തുറവൂര്‍ സ്വദേശി-1
ചേര്‍ത്തല സ്വദേശി-1
ബുധനൂര്‍ സ്വദേശി-1
കുപ്പപ്പുറം സ്വദേശി-1
ഹരിപ്പാട് സ്വദേശി-1
എടത്വ സ്വദേശി-1
ചമ്പക്കുളം സ്വദേശി-1
പാലമേല്‍ സ്വദേശി-1
പെരുമ്പളം സ്വദേശി-1
പുറക്കാട് സ്വദേശികള്‍-5
കാര്‍ മംഗലം സ്വദേശി-1
പത്തിയൂര്‍ സ്വദേശികള്‍-2
പള്ളിപ്പുറം സ്വദേശി-1
പാണാവള്ളി സ്വദേശി-1
കലവൂര്‍ സ്വദേശി-1
കോമല്ലൂര്‍ സ്വദേശി-1
ചെങ്ങന്നൂര്‍ സ്വദേശി-1
വിമര്‍ശനത്തിന് നന്ദി; താങ്കള്‍ ഒരു കാര്യം വിട്ടു പോയി, തോമസ് ഐസക്കിന് ശശി തരൂരിന്റെ മറുപടി
'എയർപോർട്ട് വാങ്ങാൻ വന്നവർക്ക് അരക്കോടി കൊടുത്തുവിട്ട പിണറായിയുടെ വലിയ മനസ് ആരും കാണാതെ പോകരുത്'
മാസ്ക് ധരിക്കാത്തവര്‍ക്ക് റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ നല്‍കില്ല; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ