ആലപ്പുഴയിൽ 679ല്‍ 658 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ്; മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം
ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 679 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേര് വിദേശത്തുനിന്നും 12 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9678പേര് രോഗ മുക്തരായി. 4570 പേര് ചികിത്സയിലുണ്ട്.
വിദേശത്തുനിന്നും എത്തിയവര്‍-
രണ്ടു ചെട്ടികുളങ്ങര,
മാവേലിക്കര, ചേര്‍ത്തല, കരുവാറ്റ, കാര്‍ത്തികപ്പള്ളി സ്വദേശികള്‍.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍-
ചെങ്ങന്നൂര്‍ 2, ആലപ്പുഴ 1 , ചെട്ടിക്കാട് 3, ആര്യാട് 1 , ചേര്‍ത്തല 2, ചെട്ടികുളങ്ങര 2, ചുനക്കര 1 സ്വദേശികള്‍.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-( ഹെല്‍ത്ത് ബ്ലോക്ക് അടിസ്ഥാനത്തില്‍)
1. അരൂക്കുറ്റി17.
2. തുറവൂര്‍ -40.
3 മുഹമ്മ (ചേര്‍ത്തല ഉള്‍പ്പെടെ)-78.
4 ചെട്ടിക്കാട് 79.
5 ചെമ്പുംപുറം 31.
6 വെളിയനാട് 6.
7.അമ്പലപ്പുഴ( ആലപ്പുഴ ഉള്‍പ്പെടെ) 174.
8 തൃക്കുന്നപ്പുഴ (ഹരിപ്പാട് ഉള്‍പ്പെടെ) 50.
9.മുതുകുളം( കായംകുളം ഉള്‍പ്പെടെ) 59.
10. ചുനക്കര 11.
11.കുറത്തികാട് (മാവേലിക്കര ഉള്‍പ്പെടെ) 60.
12.പാണ്ടനാട്(ചെങ്ങന്നൂര്‍ ഉള്‍പ്പെടെ) 46.
കരുനാഗപ്പള്ളി 2,
എരുമേലി 1,
തിരുവല്ല 4
ബാബറി കേസ്: ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു സംശയിക്കേണ്ടിരിക്കുന്നുവെന്ന് മുല്ലപ്പള്ളി
മഞ്ചേശ്വരത്ത് മത്സ്യബന്ധന തുറമുഖം യാഥാർത്ഥ്യമാകുന്നു; 1200 ലേറെ പേർക്ക് പ്രയോജനം
മുഖ്യമന്ത്രി സിബിഐയെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കേരളത്തിലെ ജനത്തിനറിയാം: മുല്ലപ്പള്ളി