13 ഫ്രീ കൂപ്പണ്‍ കോഡുകള്‍!!പേടിഎമ്മില്‍ ഈയാഴ്ച വന്‍ ഓഫറുകള്‍

Subscribe to Oneindia Malayalam

റീചാര്‍ജിനു മറ്റ് ബില്‍ പേയ്‌മെന്റുകള്‍ക്കുമായി പേടിഎമ്മിനെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.വമ്പന്‍ ഓഫറുകളാണ് ഈയാഴ്ച പേടിഎമ്മില്‍ നിങ്ങളെ കാത്തിരിക്കുന്നത്. 13 ഓളം കൂപ്പണ്‍ കോഡുകളാണ് പേടിഎം ഈയാഴ്ച അവതരിപ്പിച്ചിച്ചിരിക്കുന്നത്. ക്യാഷ് ബാക്കുകള്‍ മുതല്‍ 1 ലക്ഷം രൂപ സമ്മാനം വരെയാണ് ഈയാഴ്ച പേടിഎം ഓഫര്‍ ചെയ്തിരിക്കുന്നത്.

GRAB 10 എന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ചാല്‍ 10 രൂപ വരെ ക്യാഷ്ബാക്ക് നേടാം. റീചാര്‍ജുകള്‍ക്കും ബില്‍ പേയ്‌മെന്റുകള്‍ക്കും ഇത് ബാധകമാണ്. FLAT 5 എന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ചാല്‍ 100 രൂപയിലോ അതിലധികമോ ഉള്ള മൊബൈല്‍ ബില്ലുകള്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് നേടാം. SHOP 50 എന്ന കൂപ്പണ്‍ കോഡില്‍ ആദ്യ പേടിഎം ഷോപ്പിങ്ങില്‍ 50 രൂപ വരെ ക്യാഷ് ബാക്ക് നേടാം. ലാക്പതി എന്ന കൂപ്പണ്‍ കോഡ് ഉപയോഗിച്ചാല്‍ 1 ലക്ഷം വരെ ക്യാഷ്ബാക്ക് നേടാനുള്ള അവസരമുണ്ട്.

paytmn-19-1

BUMPER എന്ന കോഡ് ഉപയോഗിച്ചാല്‍ യമഹ ഫാസിനോയും ഡിജിറ്റല്‍ ഗോള്‍ഡും നേടാനുള്ള അവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. LUCKY & എന്ന ഓഫറില്‍ ഓരോ മണിക്കൂറിലും 7 ഭാഗ്യശാലികള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 50 രൂപയില്‍ കൂടുതലുള്ള ബില്‍ പേയ്‌മെന്റുകള്‍ക്ക് PAYTMFUN എന്ന കോഡ് ഉപയാഗിച്ചാല്‍ ഫ്രീ സിനിമാ ടിക്കറ്റുകള്‍ നേടാം. BILLFREE, LED125,PAY2PLAY,GETPUMA,PAY2FLY എന്നീ കൂപ്പണ്‍ കോഡുകളും പേടിഎം ഈയാഴ്ച അവതരിപ്പിച്ചിട്ടുണ്ട്.

English summary
13 Free Coupon Codes on Mobile Recharge & Bill Payments From Paytm this Week
Please Wait while comments are loading...