എറണാകുളത്ത് 268 പേർക്ക് കൊവിഡ്: 176 പേർക്ക് രോഗ മുക്തി, രോഗവ്യാപനത്തിൽ വർധനവ്
കൊച്ചി: ജില്ലയിൽ ഇന്ന് 268 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 257 പേർക്കും സമ്പർക്കം വഴിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എടത്തല 12, കടവന്ത്ര 11, കലൂർ 10, തൃക്കാക്കര 10, കീഴ്മാട് 9, തൃപ്പൂണിത്തുറ 9, നോർത്തുപറവൂർ 9, പാറക്കടവ് 8, പള്ളിപ്പുറം 7, ആലങ്ങാട് 6, ഏഴിക്കര 6, കളമശ്ശേരി 6, കൂവപ്പടി 6, മൂവാറ്റുപുഴ 6, ഉദയംപേരൂർ 5 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 176 പേർ രോഗ മുക്തി നേടി.
കരുമാലൂർ 5, ചോറ്റാനിക്കര 5, വെങ്ങോല 5, ഇടപ്പള്ളി 4, എളംകുന്നപ്പുഴ 4, എളമക്കര 4, കടുങ്ങല്ലൂർ 4, പുത്തൻവേലിക്കര 4, ഫോർട്ട് കൊച്ചി 4, വെണ്ണല 4, വേങ്ങൂർ 4, അശമന്നൂർ 3, ആലുവ 3, ഏലൂർ 3, കറുകുറ്റി 3, കല്ലൂർക്കാട് 3, കവളങ്ങാട് 3, കുന്നത്തുനാട് 3, കോട്ടുവള്ളി 3, ചെങ്ങമനാട് 3, മലയാറ്റൂർ നീലീശ്വരം 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആവോലി, എറണാകുളം സൗത്ത്, ഐക്കരനാട്, കാലടി, കീരംപാറ, കുന്നുകര, കൂത്താട്ടുകുളം, കോതമംഗലം, ചേരാനല്ലൂർ, തിരുവാണിയൂർ, പാലാരിവട്ടം, പെരുമ്പാവൂർ, പോണേക്കര, പോത്താനിക്കാട്, മട്ടാഞ്ചേരി, മരട്, വടക്കേക്കര, വൈറ്റില, ആമ്പല്ലൂർ, ആയവന, ആരക്കുഴ, എടവനക്കാട്, എളംകുളം, കിഴക്കമ്പലം, ചളിക്കവട്ടം, ചേന്ദമംഗലം, ഞാറക്കൽ, തുറവൂർ, നായരമ്പലം, പനമ്പള്ളി നഗർ, പൂതൃക്ക, മഞ്ഞപ്ര, മഴുവന്നൂർ, മാറാടി, മുണ്ടംവേലി, മുളന്തുരുത്തി, മുളവുകാട്, രാമമംഗലം, രായമംഗലം, വടുതല, വാരപ്പെട്ടി, വാഴക്കുളം, ശ്രീമൂലനഗരം എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.