40കാരിയായ കാമുകി 20കാരനായ കാമുകന്റെ ഫോണെടുത്തില്ല, വാട്സ്ആപ്പിലും ബ്ലോക്കി, മലയാളി കാമുകൻ ചെയ്തത്

  • Posted By:
Subscribe to Oneindia Malayalam

ബെഗൂളൂരു: പ്രണയത്തിന് പ്രായമോ പദവിയോ നിറമോ വർഗമോ ഒന്നും ഒരു പ്രശ്നമില്ല. ഇന്നത്തെ ജനറേഷനിൽ ആരും അതു ശ്രദ്ധിക്കാനും പോകുന്നില്ല. ഇന്നത്തെ തലമുറയിൽ ചിലരെങ്കിലും ഈ രീതി പിന്തുടരുന്നവരുണ്ട്. ഇഷ്ടപ്പെട്ട പെൺകുട്ടി പ്രായത്തിനു മുതിർന്നതാണെങ്കിലും അവരെ തങ്ങളുടെ ജീവതത്തിലേയ്ക്ക് ക്ഷണിക്കും.‌

ഭര്‍തൃമാതാവ് ആ കാഴ്ച കണ്ടു, പുറത്തറിയാതിരിക്കാൻ കഴുത്തിൽ വയർ മുറുക്കി , സംഭവം ഇങ്ങനെ...

അതിനെ ശരിയാണെന്നു തെളിക്കുന്ന മറ്റൊരു ഉദാഹരണമാണ് 40 കാരിയും 20 കാരനും തമ്മിലുള്ള പ്രണയബന്ധം. ബെംഗളൂരിലെ സ്കൂൾ പ്രിൻസിപ്പലായ സ്ത്രീയും അതേ സ്കൂളിലെ തന്നെ റിസെപ്ഷനിസ്റ്റായ 20 കാരന്റേയും പ്രണയം. ഇരു വരും മലയാളികളാണ്.

വിവാഹം നിശ്ചയിച്ച പെൺകുട്ടി കാമുകനോടൊപ്പം ഒളിച്ചോടി, രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ഞെട്ടി, സംഭവം..

ആത്മഹത്യക്ക് ശ്രമിച്ചു

ആത്മഹത്യക്ക് ശ്രമിച്ചു

40 വയസുള്ള കാമുകിയായ സ്കൂൾ പ്രിൻസിപ്പൽ 20 കാരനെ ഒഴിവാക്കുന്നതായി തോന്നിയിരുന്നു. അതിൽ സങ്കടം സഹിക്കാനാവാതെയാണ് 20 കാരൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്.

രഹസ്യമായി വെച്ചിരുന്ന ബന്ധം

രഹസ്യമായി വെച്ചിരുന്ന ബന്ധം

വർഷങ്ങളായി ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. വളറെ രഹസ്യമായാണ് ഇവർ ഈ ബന്ധം മുന്നോട്ട് കൊണ്ടു പോയിരുന്നത്. ഇവവരുടെ പ്രണയത്തെ പറ്റി ആർക്കും അറിവില്ലായിരുന്നു. എന്നാൽ പയ്യൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെ എല്ലാവരും അറിയുകയായിരുന്നു.

ഒറ്റയ്ക്ക താമസം

ഒറ്റയ്ക്ക താമസം

കേരളത്തിലെ വ ഒരു പ്രമുഖ ബിസിനസുകാരന്റെ ഭാര്യയാണ് സ്കൂൾ പ്രിൻസിപ്പൽ. ഏതു കൊണ്ട് തന്നെ ഭർത്തവും മകളും മിക്കറും വീട്ടിലുണ്ടായിരിക്കില്ല. ഈ സാഹചര്യത്തിലാണ് ഇവർ 20 കാരനുമായി കൂടുതൽ അടുത്തത്

 നിരന്തരമുളള ഫോൺ വിളി

നിരന്തരമുളള ഫോൺ വിളി

ഫോണിലൂടേയും വാട്സ് ആപ്പ് വഴിയുമാണ് ഇവരുടെ ബന്ധം വളർന്നത്. നിരന്തരം ഫോൺ വിളിലൂടേയും മെസേജിലൂടേയും ഇവർ നിരന്തരം ബന്ധപ്പെടുമായിരുന്നു.

കൂടുതൽ സമയവും പുറത്ത്

കൂടുതൽ സമയവും പുറത്ത്

ഭർത്താവും മകളും ദുരെയായതു കൊണ്ട് ഇവർ തനിച്ചായിരുന്നു ബെംഗളൂരവിൽ താമസം. മിക്കവാറും ദിവസങ്ങളിൽ ഇരുവരും ബൈക്കിൽ ചുറ്റുകയും പ്രിൻസിപ്പാലിന്റെ വീട്ടിലേയ്ക്ക് 20 കാരനെ കൊണ്ടു വരുകയും ചെയ്യുമായിരുന്നു.

വിവാഹാഭ്യർഥന നിരസിച്ചു

വിവാഹാഭ്യർഥന നിരസിച്ചു

40 കാരിയായ പ്രിൻസിപ്പലിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം തോന്നിയതോടെയാണ് ഇവർ തമ്മിലുള്ള ബന്ധത്തിന് വിള്ളൽ വീണത്. കാമുകന്റെ അതേ പ്രയത്തിലുള്ള മകൾ 40 കാരിയ്ക്കുണ്ടായിരുന്നു. അതിലാനാൽ കാമുകന്റെ ആവശ്യം ഇവർ തള്ളിയിരുന്നു

 ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു

ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു

കാമുകൻ വിവാഹത്തിന് സമ്മർദം ചെലുത്തിയതോടെ ബന്ധം ഉപേക്ഷിക്കാൻ തയ്യാറാവുകയായിരുന്നു. അതിൻരെ ഭാഗമായി അധ്യാപിക ഫോൺ കോളുകൾ നിരസിക്കുകയും വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

English summary
Love, indeed, has no boundaries and age is just a number for those who fall in love. A 20-year-old youth, who was head over heels for a 40-year-old woman, tried to commit suicide recently after she stopped receiving his calls and blocked him from her WhatsApp list.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്