ബസിന്റെ കണ്‍ട്രോള്‍ പോയി!! മൂന്നു മരണം, 25 പേര്‍ക്കു പരിക്ക്!! അപകടത്തില്‍ മോദിക്കും പങ്ക്!!

  • Written By:
Subscribe to Oneindia Malayalam

ഡിന്‍ഡോരി: മധ്യപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 25 പേര്‍ക്കു അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അമര്‍കന്ദാക്കിലേക്ക് യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. ഡിന്‍ഡോരി ജില്ലയില്‍ രാമനഗര്‍ ഗ്രാത്തിലാണ് സംഭവം നടന്നത്.

വിദേശികളെ എന്തിനു കൊള്ളും!! സെവാഗ് കട്ടക്കലിപ്പില്‍....വീരുവിനെ ചൊടിപ്പിച്ചത്

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് അവര്‍ തന്നെ!! 3 പേര്‍ വലയില്‍, അവരുടേത് പ്രതികാരം!!

1

റോഡരികില്‍ നിന്ന രണ്ടു പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റതായി പോലീസ് അറിയിച്ചു. പരിക്കു പറ്റിയവരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
നമാമി ദേവി നര്‍മദ സേവായാത്രയില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

2

തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. അമിത വേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

English summary
Three persons were killed and 25 others injured when a bus carrying people to Amarkantak in Madhya Pradesh.
Please Wait while comments are loading...