Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ ഭക്ഷ്യ വിഷബാധയേറ്റു 100കുട്ടികള്‍ ആശുപത്രിയില്‍, ഫാസ്റ്റഫുഡ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

ബീഹാര്‍: ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് 100 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാസ്റ്റഫുഡ് വില്‍പ്പനക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ഭഗല്‍പൂര്‍ ജില്ലയിലെ ജഗദീഷ്പുരിലാണ് സംഭവം. വിവണമേള കാണാനെത്തിയ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വില്‍പ്പനക്കാരനായ ധനഞ്ജയ് കുമാറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ വിവണമേളയ്‌ക്കെത്തിയ കുട്ടികള്‍ ധനഞ്ജയില്‍ നിന്നും ചൈനീസ് ഫുഡ് കഴിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക്് ഛര്‍ദ്ദിയും തലക്കറക്കവും അനുഭുവപ്പെടുകയായിരുന്നു. ഇവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പിന്നിട് ഭഗല്‍പൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കുട്ടികളുടെ നില ഗുരുതരമല്ല. വ്യാഴ്യാഴ്ച ഇവരെ വിട്ടയക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

chowmeinpizzaandburgers

ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ആരംഭിച്ചു. കൂടുത്‌ല പരിശോധിച്ചാലേ സംഭവിച്ചതെന്താണെന്ന് പറയാന്‍ കഴിയുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+