യുപിയില്‍ ഉറ്റസുഹൃത്തിനെ കൈവിട്ട് കോണ്‍ഗ്രസ്, ഇനി എസ്പി സഖ്യമില്ല, ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍
24 പേജുള്ള ഈ ബുക് ലെറ്റ് വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. എല്ലാ ബ്ലോക്കിലും ഈ പുസ്തകം വിജയിക്കുന്നുണ്ട്. അഴിമതി, മോശം ഭരണം. ഒരു ഒരു ജാതി ഒരു കുടുംബം എന്ന് ഏത് ഭരണത്തെയാണ് കാണിക്കുന്നതെന്ന ചോദ്യങ്ങളൊക്കെ ഈ ബുക് ലെറ്റിലുണ്ട്. ഒരു ജാതി ഒരു കുടുംബം എന്നത് അഖിലേഷിന്റെ കുടുംബത്തെയും യാദവ വിഭാഗത്തെയും സൂചിപ്പിച്ചാണ് കോണ്‍ഗ്രസ് പറഞ്ഞത്. ബിജെപി, എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളെ കൊള്ളക്കാരായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. എസ്പിയുമായി ഉറപ്പായും സഖ്യമുണ്ടാവില്ലെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ് ഈ ബുക് ലെറ്റ് പുറത്തിറക്കിയതെന്ന് കുറുപ്പിന്റെ ഉറപ്പാണ്.
ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ

അതേസമയം സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലും നേരത്തെ എസ്പി പങ്കെടുത്തിരുന്നില്ല. അഖിലേഷ് കോണ്‍ഗ്രസില്‍ നിന്ന് തീര്‍ത്തും അകലുകയാണോ എന്ന സംശയം ബാക്കിയാണ്. ബംഗാള്‍ പോലെ ചെറു പാര്‍ട്ടികളെ കൂട്ടുപിടിച്ച് സഖ്യത്തിനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പ്രിയങ്ക ഗാന്ധി ഇതൊരവസരമായിട്ടാണ് കാണുന്നത്. എന്നാല്‍ പല നേതാക്കള്‍ക്കും സഖ്യമില്ലാതിരുന്നാല് സീറ്റ് നല്കാന് സാധിക്കുമെന്ന് കോണ്‍ഗ്രസും എസ്പിയും പറയുന്നു. അതുകൊണ്ട് വിമത ഭീഷണി കുറവായിരിക്കും. കാരണം എല്ലാവര്ക്കും ടിക്കറ്റ് കിട്ടുന്ന സാഹചര്യത്തില്‍ വിമത ഭീഷണിയേ ഉണ്ടാവില്ല.
കോണ്‍ഗ്രസും എസ്പിയും 2017ല്‍ ഒരുമിച്ചാണ് മത്സരിച്ചിരുന്നത്. എന്നാല്‍ വന്‍ ദുരന്തമായിരുന്നു ഫലം. കോണ്‍ഗ്രസ് ആകെ ഏഴ് സീറ്റാണ് നേടിയത്. എസ്പിക്ക് ആകെ കിട്ടിയത് 47 സീറ്റാണ്. ബിജെപി ആകെയുള്ള 403 സീറ്റില്‍ 312 എണ്ണം നേടിയാണ് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം നേടിയത്. 1989 മുതല്‍ കോണ്‍ഗ്രസിന് യുപിയില്‍ അധികാരമില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടി ദുര്‍ബലമാണ്. കഴിഞ്ഞ 32 വര്‍ഷമായി മോശം ഭരണത്തിന്റെ കീഴിലാണ് യുപിയുള്ളത്. അതുകൊണ്ടാണ് ഏറ്റവും മോശം പ്രശ്നങ്ങള്‍ യുപിയിലുണ്ടാവുന്നത്. ഈ മൂന്ന് പാര്‍ട്ടിയും ചേര്‍ന്ന് അഴിമതി അടക്കമുള്ളവ യുപിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു.
ഈ ബുക് ലെറ്റുകള്‍ പരിശീലന പരിപാടികളില്‍ വിതരണം ചെയ്യുമെന്നും, ജില്ലാ തലത്തില്‍ ആയിരിക്കുമെന്നും ലല്ലു പറഞ്ഞു. 12 ദിന പരിശീലന പരിപാടിയാണിത്. ആരാണ് യുപിയിലെ കൂടുതല്‍ നശിപ്പിച്ചത് എന്ന ചാപ്റ്റര്‍ ഒക്കെ ഇതിലുണ്ട്. കവര്‍ പേജില്‍ യോഗിയുടെയും അഖിലേഷിന്റെയും മായാവതിയുടെയും കാരിക്കേച്ചറുകളാണ് ഉള്ളത്. ഇവര്‍ യുപിയിലെ വികസനമില്ലായ്മയില്‍ പരസ്പരം പഴിചാരുന്നതാണ് ഈ കാരിക്കേച്ചറിലുള്ളത്. സംസ്ഥാനത്തെ കൊള്ളയടിച്ചവരാണ് ഈ മൂന്ന് പേരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അഖിലേഷിന്റെയും മുലായത്തിന്റെയും കാലത്ത് ഒരു ജാതി വിഭാഗത്തെ മാത്രം പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
അഖിലേഷിന്റെ അമ്മാവന് ശിവപാല്‍ യാദവ് അടക്കമുള്ളവര്‍ തട്ടിപ്പുകാരാണ് ബുള്ളറ്റിനില്‍ പറയുന്നു. എന്തായാലും കോണ്‍ഗ്രസുമായി ഒരു സഖ്യം ഇല്ലെന്ന് എസ്പി പറയുന്നു. കോണ്‍ഗ്രസിനൊപ്പം ചേരുന്നത് റിസ്കാണെനന് പറഞ്ഞതാണ്. ബിഎസ്പിയുമായുള്ള ലോക്സഭയിലെ സഖ്യം വന്‍ തിരച്ചടി നേരിട്ട സാഹചര്യത്തില്‍ സഖ്യം വേണ്ടെന്ന് എസ്പി തീരുമാനിക്കുന്നത്.
Recommended Video
-
'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'! പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം












Click it and Unblock the Notifications