അധോലാക കുറ്റവാളി ഛോട്ടാ രാജന് മരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ദില്ലി എയിംസ്
മുംബൈ: അധോലാക കുറ്റവാളി ഛോട്ടാ രാജന് മരിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ദില്ലി എംയിസം അധികൃതര്‍. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഛോട്ടാ രാജന് മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് എംയിസ് അധികൃതരും ദില്ലി പൊലീസും വ്യക്തമാക്കുന്നത്. കോവിഡ് ബാധിതനായി ദില്ലിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ കഴിയുകാണ് ഛോട്ടാ രജന്‍.. രാജേന്ദ്ര നിക്കല്ജെ എന്നാണ് യഥാര്‍ത്ഥ പേര്. 2015 ല്‍ അറസ്റ്റ് ചെയ്തതിന് ശേഷം ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ച് വരികയായിരുന്നു. ഇതിനിടെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ദില്ലി എയിംസിലേക്ക് മാറ്റുകയായിരുന്നു.
രാജന് നായര്‍ എന്ന മലയാളിയുടെ ശിഷ്യനായാണ് രാജ എന്ന രാജേന്ദ്ര നിക്കല്ജെ മുംബൈ അധോലോകത്ത് ചുവടുറപ്പിക്കുന്നത്. രാജന് നായര്‍ ബഡാ രാജന് എന്ന് അറിയപ്പെട്ടപ്പോള്‍ രാജേന്ദ്ര നിക്കല്ജെ സംഘത്തിലെ ഛോട്ടാ രാജന് എന്ന് അറിയപ്പെടാന്‍ തുടങ്ങി. ശങ്കര്‍ മൂവീ ഹാളില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കലായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍. പിന്നീട് ബഡാ രാജന് കൊല്ലപ്പെട്ടപ്പോള്‍ ഛോട്ടാ രാജന് സംഘത്തലവനായി മാറുകയായിരുന്നു.

സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം
Recommended Video
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications