ബീഹാറില്‍ യുവതിയുടെ ആസിഡ് ആക്രമണം, കുട്ടിയടക്കം 5പേര്‍ക്ക് പരിക്ക്
പട്ന: സാധാരണ ആസിഡ് ആക്രമണങ്ങള്‍ നടത്തുന്നത് പുരുഷന്മാരാണ്. എന്നാല്‍ അത്തരം കുറ്റകൃത്യങ്ങളില്‍ അടുത്തിടയായി സ്ത്രീകളും ഏര്‍പ്പെടുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നത്.ബീഹാറില്‍ യുവതി നടത്തിയ ആസിഡ് ആക്രമണത്തില്‍ കുട്ടി അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. അയല്ക്കാര്ക്ക് നേരെയാണ് യുവതി ആക്രമണം നടത്തിയത്.
വഴക്കിനെതുടര്ന്നായിരുന്നു പ്രഭ ഷാ എന്ന യുവതി അയല്ക്കാര്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തില്‍ എട്ടു വയസുകാരനായ ആണ്കുട്ടിയ്ക്കും പരിക്കേറ്റു. ജനാര്‍ദ്ദന്‍ പാസ്വാന് എന്നയാളുടെ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം.ബീഹാറിലെ മധേപുരയിലാണ് സംഭവം.

ആക്രമണത്തില്‍ ജനാര്‍ദ്ദന്‍ പാസ്വാനും അദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. ഇവരുടെ വീട്ടില്‍ ഉണ്ടയിരുന്ന അയല്‍വാസിയായ എട്ടുവയസുകാരനും പരിക്കേറ്റു. കുടുംബത്തിന് നേരെ ആസിഡ് വലിച്ചെറിയുകയായിരുന്നു യുവതി. പരിക്കേറ്റവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് നാളായി പ്രഭയും ജനാര്‍ദ്ദനന്റെ കുടുംബവും തമ്മില്‍ വഴക്കിലായിരുന്നു. തുടര്‍ന്നാണ് യുവതി അയല്ക്കാരന് നേരെ ആസിഡ് ആക്രമണം നടത്തിയത്.
ദില്ലി ഉള്‍പ്പടെ പല പ്രമുഖ നഗരങ്ങളിലും സ്ത്രീകള്‍ക്ക് നേരെ ആസിഡ് ആക്രമണം നടക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പലപ്പോഴും അര്‍ഹിയ്ക്കുന്ന ശിക്ഷ ലഭിയ്ക്കാറില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications