Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിസ്ബ് ഉത് തഹ്രീര്‍ ഇന്ത്യയെ ഇസ്ലാമിക സാമ്രാജ്യത്തിന്‍റെ ഭാഗമാക്കുന്നത് ഇങ്ങനെ

1953 ല്‍ ജറുസേലമിലെ സുന്നി മുസ്ലീങ്ങള്‍ സഥാപിച്ച് തീവ്രവാദ സംഘടനയാണ് ഹിസ് ത് തഹ്രീര്‍. ഇസ്ലാം നിയമത്തില്‍ അധിഷ്ഠിതമായ ഒരു ലോകം പടുത്തുയര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ബ്രിട്ടണിലും ചിലസ അറബ് രാജ്യങ്ങളിലും സംഘടന ഇപ്പോഴും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

ബംഗ്ളാദേശിലും ഇന്ത്യയിലും വിദ്യാര്‍ഥികളെയാണ് തീവ്രവാദ സംഘടന ലക്ഷ്യം വയ്ക്കുന്നത്. ഇത്തരം റിക്രൂട്ട്‌മെന്റുകളാണ് ഇവര്‍ നടത്താനൊരുങ്ങുന്നതും. ബംഗ്ളാദേശില്‍ 16 ഓളം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നുണ്ട്. പ്രധാനമന്ത്രിയില്‍ നിന്നും അധികാരം തട്ടിയെടുക്കാനാണ് സൈനിക മേധാവികളുടെ സഹായത്തോടെ സംഘടന ശ്രമിയ്ക്കുന്നത്.

ISIS

നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ സജീവമല്ല. എന്നാല്‍ വലിയൊരു ശതമാനം വിദ്യാര്‍ഥികളും സംഘടനയിലേയ്ക്ക് ആകര്‍ഷിയ്ക്കപ്പെടുന്നുണ്ട്. ഇസ്രയേല്‍ വിരുദ്ധ വികാരം വളര്‍ത്തിയാണ് സംഘടന വിദ്യാര്‍ഥികളെ ആകര്‍ഷിയ്ക്കുന്നത്. അതിനാല്‍ തന്നെ അധികം അകലെയല്ലാതെ സംഘടന ഇന്ത്യയിലും വേരുറപ്പിയ്ക്കാനിടയുണ്ട്. അല്‍ഖ്വയ്ദയും ഐസിസും മുന്നോട്ട് വയ്ക്കുന്നത് പോലെ ഇസ്ലാമിക രാഷ്ട്രം തന്നെയാണ് ഹിസ് ഉത് തഹ്രീറിന്റേയും ലക്ഷ്യം. ബംഗ്ളാദേശും, ഇന്ത്യയുമൊക്കെ ചേര്‍ത്ത് വിശാലമായ ഇസ്ലാമിക രാഷ്ട്രം സ്ഥാപിയ്ക്കാനാണ് ഇവരുടെ പദ്ധതി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+