സിവില്‍ സര്‍വീസ് പരീക്ഷാഫലം പുറത്ത് വിട്ടു, ഒന്നാം റാങ്ക് കെആര്‍ നന്ദിനിയ്ക്ക്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പുറത്ത് വിട്ടു. കര്‍ണാടകയില്‍ നിന്നുള്ള കെആര്‍ നന്ദിനിയ്ക്കാണ് ഒന്നാം റാങ്ക്. ആന്‍മോല്‍ ഷേര്‍സിങിനാണ് രണ്ടാം റാങ്ക്. കണ്ണൂര്‍ സ്വദേശിയായ ജെ അതുലിന് 13ാം റാങ്ക്, എറണാകുളം സ്വദേശി ബി സിദ്ധാര്‍ത്ഥിന് പതിനഞ്ചാം റാങ്കും 28ാം റാങ്ക് കോഴിക്കോട് സ്വദേശി ഹംന മറിയത്തിനുമാണ്.

xupsc

വിഭാഗത്തില്‍ 347 പേരും എസ് സി വിഭാഗത്തില്‍ നിന്ന് 163 പേരും എസ്ടി വിഭാഗത്തില്‍ നിന്ന് 89 പേരുമാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്.846 പുരുഷന്മാരും 253 സ്ത്രികളുമടക്കം 1,099 ഉദ്യോഗാര്‍ത്ഥികളാണ് പ്രവേശനത്തിന് അര്‍ഹത നേടി. ജനറല്‍ വിഭാഗത്തില്‍ 500 പേരും ഒബിസി

English summary
Karnataka's Nandini K R tops civil services exam.
Please Wait while comments are loading...