മധ്യപ്രദേശിൽ കർഷകർക്കെതിരെ സർക്കാർ പിടിമുറുക്കുന്നു!!! സംഘം ചേർന്നാൽ അറസ്റ്റു ചെയ്യും !!!

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പൽ: മധ്യപ്രദേശിൽ സർക്കാർ പിടിമുറുക്കുന്നു. കർഷകരുടെ പ്രക്ഷോഭങ്ങൾക്കെതിരെ ആഞ്ഞടിക്കനാണ് സർക്കാരിന്റെ നീക്കമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംഘടിക്കാനോ സംഘം ചേർന്നു സംസാരിക്കാനോ കർഷകരെ അനുവദിക്കരുതെന്ന് സംർക്കാരിന്റെ കർശന നിർദേശമുണ്ട്. ഇതു സംബന്ധമായ ഉത്തരവ് സർക്കാർ പൊലീസിനു നൽകിയിട്ടുണ്ട്.

ഉള്ളിയത്ര ഭീകരമോ!!!! അമേരിക്കയില്‍ ഇന്ത്യക്കാരന്റെ നഗ്ന പ്രതിഷേധം!!! പിന്നെ സംഭവിച്ചത്!!

ഒടുക്കം പേര് ഉറപ്പിച്ചു, മമ്മൂട്ടി ശ്യാംധര്‍ ചിത്രം പുതിയ പേരില്‍ ഓണത്തിന്!!! പ്രതീക്ഷ ആരാധകരില്‍???

നാലിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിന്നു സംസാരിക്കാനോ സംഘടിച്ചാലെ ഇവരെ അറസ്റ്റു ചെയ്യും. കൂടാതെ കർഷക സംഘടനകൾ യോഗം ചേരുന്നതിനു മന്ത്സൗറിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഇതിലൂടെ കർഷകർക്ക് സംഘടിക്കാനോ സർക്കാരിനെതിരെ പ്രക്ഷോഭം നടത്താൻ പറ്റാത്ത ഒരു സാഹചരയത്തിലേക്കാണ് പോകുന്നത്. കർഷക പ്രക്ഷോഭം ദിനം പ്രതി സംസ്ഥാനത്ത് കത്തി പടരുകയാണ്. ഇതുവരെ സമാധാനം പുനസ്ഥാപിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ എല്ലാ സഹായങ്ങളും കർഷകർ നിരസ്കരിച്ചതു കൊണ്ടാകാം ഇങ്ങനെയെരു അറ്റ കൈപ്രയോഗത്തിലൂടെ കർഷകരെ നേരിടാൻ സർക്കാർ തയ്യറെടുക്കുന്നതെന്നാണ് സൂചന.

mp

കർഷകരുടെ ആത്മഹത്യ കടകെണി കൊണ്ടല്ല മറ്റു കാരണങ്ങൾ കൊണ്ടാണെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ പ്രസ്തവന വിവാദമായിരുന്നു. കൂടാതെ സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കഴിഞ്ഞ ദിവസം മൗന്ത് സൗർ സന്ദർശിക്കുകയും കർഷകരുമായി കൂടികഴ്ച നടത്തുകയും ചെയ്തു. എന്നീട്ടു പ്രശ്നം പരിഹരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ജനങ്ങൾക്കെകിരെ ഇങ്ങനെയൊരു നീക്കം.

English summary
madhya pradesh government ban farmers meetings.
Please Wait while comments are loading...